"വോൾട്ടയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lb:Voltaire
വരി 66:
=== പദ്യം ===
വോൾട്ടയറുടെ ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചന തന്നെ പദ്യത്തിലായിരുന്നു. '''Henriade, The Maid of Orleans''' എന്നീ നീണ്ട കാവ്യങ്ങളും അനേകം ചെറുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. [[വിർജിൽ|വിർജിലിന്റെ]] അനുകരണമായായിരുന്നു Henriade രചിച്ചത്. വിഷയത്തിലുള്ള ധാരണക്കുറവും അതിനോടുള്ള ഉത്സാഹമില്ലായ്മയും രചനയെ മോശമായി ബാധിച്ചു. The Maid of Orleans മതത്തെയും ചരിത്രത്തെയും ആക്ഷേപിക്കുന്ന രചനയുമായിരുന്നു. വോൾട്ടയറുടെ ചെറുകവിതകളാണ്‌ ഇവയെക്കാൾ മികച്ചുനിൽക്കുന്നവയായി കരുതപ്പെടുന്നത്.
 
==കണ്ണികൾ ==
{{wikiquote|വോൾട്ടയർ}}
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/വോൾട്ടയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്