"കത്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sk:Nožnice
No edit summary
വരി 1:
{{prettyurl|Scissors}}
[[പ്രമാണം:Scissors.jpg|thumb|right|200px|കത്രികകൾ]]
[[File:Scissors,_കത്രിക.JPG|thumb|250px|വിവിധതരം കത്രികൾ]]
 
ഇരു വായ്ത്തലകളും മൂർച്ചയുള്ള ഒരു ഉപകരണമാണ് കത്രിക. [[വസ്ത്രം|തുണി]] മുറിക്കുവാനാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്. മുടി മുറിക്കുവാനും മറ്റും ക്ഷൗരക്കാരും കത്രികയാണ്‌ ഉപയോഗിക്കുന്നത്. പരന്ന് ഒരുവശം ചെരിച്ച് മൂർച്ചപ്പെടുത്തിയ രണ്ടു ലോഹഭാഗവും നടുവിലായ് നട്ടും ബോൾട്ടും ഉപയോഗിച്ച് യോജിപ്പിരിക്കുന്നു. കൈ കടത്തി ഉപയോഗിക്കുവാനായ് രണ്ടു ലോഹ ഭാഗങ്ങളിലും അറ്റത്തായ് ഒരോ ദ്വാരങ്ങൾ വീതം ഉണ്ടാകും.
 
"https://ml.wikipedia.org/wiki/കത്രിക" എന്ന താളിൽനിന്ന് ശേഖരിച്ചത്