"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: sl:Cerkveni očetje |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{ക്രിസ്തുമതം}}
'''സഭാപിതാക്കന്മാര്''', അല്ലെങ്കില്‍ '''ആദ്യകാലസഭാപിതാക്കന്മാര്‍''' ക്രൈസ്തവ സഭയുടെ ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളില്‍ സഭയെ സ്വാധീനിച്ച [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞരും]] ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങള്‍ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും [[പുതിയ നിയമം|പുതിയ നിയമ]] ഗ്രന്ഥകര്‍ത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തില്‍ പെടുത്തുന്നില്ല.
[[Image:Sainta15.jpg|left|thumb|വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം]]
|