"സോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: war:Sabon
വരി 15:
 
== നിർമ്മാണം ==
[[വെളിച്ചെണ്ണ]]സസ്യ എണ്ണ, മൃഗക്കൊഴുപ്പ് എന്നിവ പോലുള്ള എതെങ്കിലും ഒരു എണ്ണയോ കൊഴുപ്പോ [[സോഡിയം ഹൈഡ്രോക്സൈഡ്]] അല്ലെങ്കിൽ [[പൊട്ടാസിയം ഹൈഡ്രോക്സൈഡുമായി]] പ്രവർത്തിപ്പിച്ചാൽ കിട്ടുന്ന ഉല്പ്പന്നമാണ് സോപ്പ്. സോപ്പികരണം (saponification) എന്നാണ് ഈ പ്രക്രിയയുടെ പേരു്. സ്റ്റിയറിക്ക് അസിഡ്, പാൽമിറ്റിക് ആസിഡ് തുടങ്ങിയ ഫാറ്റി അമ്ലങ്ങളുടെ ഗ്ലിസറോൾ എസ്റ്റർ അണ് എണ്ണകളും, കൊഴുപ്പുകളും.
 
CH<sub>2</sub> - OH C<sub>15</sub> H<sub>31</sub> COOH
"https://ml.wikipedia.org/wiki/സോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്