"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Prasanta Chandra Mahalanobis}}
{{Infobox scientist
{{mergefrom|പി.സി.മഹൽനോബിസ്}}
| name = പ്രശാന്ത ചന്ദ്ര മഹലനോബിസ് <br>Prasanta Chandra Mahalanobis
| image = PCMahalanobis.png
| image_size = 200px
| alt =
| caption = പി.സി. മഹലനോബിസ്
| birth_date = {{Birth date|df=yes|1893|06|29}}
| birth_place = [[കൽക്കട്ട]], [[ബംഗാൾ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{Death date and age|df=yes|1972|06|28|1893|06|29}}
| death_place = [[കൽക്കട്ട]], [[വെസ്റ്റ് ബംഗാൾ]], [[ഇന്ത്യ]]
| residence = ഇന്ത്യ, ഉണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്
| citizenship =
| nationality = [[ഇന്ത്യ]]
| fields = [[ഗണിതം]], [[സ്ഥിതിഗണിതം]]
| workplaces = [[University of Cambridge]]<br>[[Indian Statistical Institute]]
| alma_mater = [[University of Calcutta]]<br>[[University of Cambridge]]
| doctoral_advisor = [[Ronald Fisher]]
| academic_advisors =
| doctoral_students =
| notable_students =
| known_for = [[Mahalanobis distance]]
| author_abbrev_bot =
| author_abbrev_zoo =
| influences =
| influenced =
| awards = [[Weldon Memorial Prize|വെൽഡൺ മെമ്മോറിയൽ പുരസ്കാരം]] (1944)<br>[[പത്മഭൂഷൺ]] (1968)
| signature = <!--(filename only)-->
| signature_alt =
| footnotes =
| spouse =
}}
[[പ്രമാണം:PCMahalanobis.png|right|thumb|പ്രശാന്ത ചന്ദ്ര മഹലനോബിസ്]]
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു '''പ്രശാന്ത ചന്ദ്ര മഹലനോബിസ്''', [[Fellow of the Royal Society|FRS]] ([[Bangla]]: প্রশান্ত চন্দ্র মহলানবিস) ([[ജൂൺ 29]], [[1893]] –[[ജൂൺ 28]], [[1972]]). 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.<ref name=obit>[[[Calyampudi Radhakrishna Rao|Rao, C. R.]]] (1973) Prasantha Chandra Mahalanobis. 1893-1972. Biographical Memoirs of Fellows of the Royal Society. 19:454-492</ref><ref name=bio>Rudra, A. (1996), ''Prasanta Chandra Mahalanobis: A Biography''. Oxford University Press.</ref>'ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്