"ശതമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'--~~~~ഛേദം 100 ആയിട്ടുള്ള ഒരു ഭിന്നസംഖ്യയെ ആണ് ശതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
--[[ഉപയോക്താവ്:Vengolis|Vengolis]] ([[ഉപയോക്താവിന്റെ സംവാദം:Vengolis|സംവാദം]]) 09:37, 25 മാർച്ച് 2012 (UTC)ഛേദം 100 ആയിട്ടുള്ള ഒരു ഭിന്നസംഖ്യയെ ആണ് ശതമാനംഎന്നു പറയുന്നത് .ശതമാനം(Percentage) എന്ന വാക്കിൻറെ അർത്ഥം 'നൂറിൽ ഇത്ര'(per hundred) എന്നാണ് .എളുപ്പത്തിൽ എഴുതുന്നതിനായി ശതമാന ചിഹ്നം <big>(%)</big> ഉപ യോഗിച്ച് എഴുതുന്നു.ഉദാഹരണത്തിനു 25/100 എന്നത് 25% എന്ന് എഴുതാം. ദശാംശസംഖ്യാവ്യവസ്ത ഉപയോഗിച്ച് ഇത് .25 എന്നും എഴുതാം
"https://ml.wikipedia.org/wiki/ശതമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്