"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
സമ്മേളത്തിലെ തീരുമാനങ്ങൾ വിസിഗോത്തുകളുടെ രാജാവിനെ പ്രത്യേകം മാനിച്ചു. രാജാവിനോട് സമ്മേളനം സ്വതന്ത്രമായി വിധേയത്വം പ്രഖ്യാപിച്ചു.
 
===നിരുക്തങ്ങൾ===
[[ചിത്രം:Isidoro di siviglia, etimologie, fine VIII secolo MSII 4856 Bruxelles, Bibliotheque Royale Albert I, 20x31,50, pagina in scrittura onciale carolina.jpg|thumb|200px|ഇസിദോറിന്റെ 'നിരുക്തങ്ങൾ എന്ന വിജ്ഞാനസമാഹാരത്തിന്റെ ഒരു പുറം, ബെൽജിയത്തിലെ രാജകീയഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്നത്]]
 
സ്വമതസ്ഥർക്കായി സാർവർത്രികമായ വിജ്ഞാനത്തിന്റെ ഒരു സമാഹാരം രൂപപ്പെടുത്താൽ ശ്രമിച്ച ആദ്യത്തെ ക്രിസ്തീയലേഖകൻ ആയിരുന്നു ഇസിദോർ. 'എറ്റിമോളജികൾ' (നിരുക്തങ്ങൾ) എന്നു പേരുള്ള ആ രചന 'തുടക്കങ്ങൾ' എന്ന പേരിൽ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നു. 448 അദ്ധ്യായങ്ങളുള്ള ആ കൃതി 20 വാല്യങ്ങൾ അടങ്ങിയതായിരുന്നു. അതിൽ ഇസിദോർ, പുരാതനകാലത്തെ പല രചനകൾക്കും താൻ എഴുതിയ സംഗ്രഹങ്ങൾ ഉൾപ്പെടുത്തി. പുരാതനലോകത്തിലെ പല വിജ്ഞാനശകലങ്ങളേയും അങ്ങനെ അദ്ദേഹം വിസ്മൃതിയിൽ നിന്നു രക്ഷപെടുത്തി
 
==അവലംബം==
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്