→പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ്
വരി 4:
==വിവിധതരം കാര്യനിർവ്വഹണ വിഭാഗങ്ങൾ==
===പ്രസിഡൻഷ്യൽ
[[ഭരണഘടന|ഭരണഘടനാനുസൃതമായിത്തന്നെ]] ലെജിസ്ലേച്ചറിൽ നിന്ന് സ്വതന്ത്രമായ എക്സിക്യൂട്ടീവ് നിലനിൽക്കുന്ന ഭരണരൂപമാണ് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് ഒരു നിശ്ചിത കാലഘട്ടത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ലെജിസ്ലേച്ചറിന് എക്സിക്യൂട്ടീവിനെ എളുപ്പത്തിൽ മാറ്റുവാൻ സാധിക്കില്ല. ഇതിനുദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്.
|