"കാര്യനിർവ്വഹണ വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
[[ഭരണഘടന|ഭരണഘടനാനുസൃതമായിത്തന്നെ]] ലെജിസ്ലേച്ചറിൽ നിന്ന് സ്വതന്ത്രമായ എക്സിക്യൂട്ടീവ് നിലനിൽക്കുന്ന ഭരണരൂപമാണ് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് ഒരു നിശ്ചിത കാലഘട്ടത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ലെജിസ്ലേച്ചറിന് എക്സിക്യൂട്ടീവിനെ എളുപ്പത്തിൽ മാറ്റുവാൻ സാധിക്കില്ല. ഇതിനുദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്.
 
===പാർലമെന്ററി എക്സിക്യൂട്ടീവ്എക്‌സിക്യൂട്ടീവ്===
ലെജിസ്ലേച്ചറിനോട് ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവാണ് പാർലമെന്ററി എക്‌സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് എക്‌സിക്യൂട്ടീവിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ലെജിസ്ലേച്ചറിൽ നിന്നാണ്. ഇവിടെ പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ് യഥാർത്ഥ അധികാരം നിക്ഷിപ്‌തമായിരിക്കുന്നത്. ഇതിനുദാഹരണങ്ങളാണ് [[London|ബ്രിട്ടൺ]], [[ഇന്ത്യ]] മുതലായ രാജ്യങ്ങൾ.
 
99

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209793" എന്ന താളിൽനിന്ന് ശേഖരിച്ചത്