"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് [[സി.കെ. കുമാരപ്പണിക്കർ|സി. കെ കുമാരപ്പണിക്കരുടെയും]] അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> [[ചേർത്തല|ചേർത്തലയിലും]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിലുമായിരുന്നുതൃപ്പൂണിത്തുറയിലുമായി]] സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിലായിരുന്നു]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. എന്നാൽ സംഘടനാ പ്രവർത്തനത്തിന്റെയും കമ്യൂണിസ്റ്റ്കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായുണ്ടായിരുന്ന അടുപ്പത്തിന്റെയും പേരിൽ ഇദ്ദേഹത്തിന് ഡിഗ്രി കോഴ്സിനു പ്രവേശനം നിഷേധിക്കപ്പെട്ടു.<ref name =mano1>{{cite web | url = | title =തീയിൽ കുരുത്ത നിലാവ്|date= മാർച്ച് 23, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> എന്നാൽ [[പാലക്കാട്]] [[ചിറ്റൂർ]] ഗവ. കോളജിൽ ഡിഗ്രിക്ക് പ്രവേശനം നേടിയ ചന്ദ്രപ്പൻ അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് [[തിരുവനന്തപുരം]] യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. [[1956]]-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ [[ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിന്റെ]] സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രപ്പൻ എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എ.ഐ.വൈ.എഫ്]] ജനറൽസെക്രട്ടറിജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. [[ഗോവ]] വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം [[ഡെൽഹി|ഡൽഹിയിലെ]] തീഹാർ ജയിലിലും, [[കൊൽക്കത്ത|കൊൽക്കത്തയിലെ]] റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു.
 
മൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =manomano2>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ [[തലശ്ശേരി]] മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹംഇദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ [[1977]]-ലും തെരഞ്ഞെടുക്കപ്പെട്ടു. [[2001]]-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നാണ് അദ്ദേഹംഇദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ [[1987]]-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു. [[1991]]-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹംഇദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ [[1996]]-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.
 
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. <ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
[[2012]] ഫെബ്രുവരിയിൽ [[കൊല്ലം|കൊല്ലത്ത്]] വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
 
[[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.
 
കെടിഡിസികെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, [[പ്രഭാത് ബുക്ക്ഹൗസ്ബുക്ക് ഹൗസ്|പ്രഭാത് ബുക്ക്ഹൗസിന്റെബുക്ക് ഹൗസിന്റെ]] ചെയർമാൻ,മാനേജിംഗ് ഡയറക്ടർ, സിപിഐസി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ.
{{-}}
 
"https://ml.wikipedia.org/wiki/സി.കെ._ചന്ദ്രപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്