"അഷ്‌ഫാഖുള്ള ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപിശക്
[[File:Ashfaq Ulla Khan.2657.jpg|right|thumb|180px| uploaded from wikicommons
വരി 1:
[[File:Ashfaq Ulla Khan.2657.jpg|right|thumb|180px]]
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരിയാണ് അഷഫഖുള്ള ഖാൻ . 1900 ഒക്റ്റോബർ 22 ന് ഉത്തരപ്രദേശിലെ ഷാജഹാൻപൂരിലാണ് അദ്ദേഹം ജനിച്ചത് . ചൌരിചൌരാ സംഭവത്തിൽ പ്രതിക്ഷേധിച്ച് ഗാന്ധിജി നിസ്സഹകരണ പ്രക്ഷോഭം പിൻവലിച്ചപ്പോൾ അതിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം സായുധ വിപ്ലവമാർഗം സ്വീകരിച്ചു . വിപ്ലവകാരിയായിരുന്ന രാം പ്രസാദ് ബിസ്മിലിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം .1925 ആഗസ്റ്റ് 9 നു നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയിൽ , [[രാം പ്രസാദ് ബിസ്മിൽ]], [[ചന്ദ്രശേഖർ ആസാദ്]], രാജേന്ദ്ര ലാഹിരി,താക്കൂർ റോഷൻ സിംഗ് , സചീന്ദ്ര ബക്ഷി,ബൻവാരിലാൽ , മുകുന്ദ് ലാൽ , മന്മഥ് നാഥ് ഗുപ്ത ,കേശബ് ചക്രവർത്തി എന്നിവരോടൊപ്പം പങ്കെടുത്തു.
 
"https://ml.wikipedia.org/wiki/അഷ്‌ഫാഖുള്ള_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്