"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| birth_date ={{Birth date and age|1936|11|11|df=y}}
| birth_place =[[ആലപ്പുഴ]]| residence =[[തിരുവനന്തപുരം]]
| death_date = 222012 [[മാർച്ച് 22]] 2012
| death_place =[[തിരുവനന്തപുരം]]
| office =
| source =
}}
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] [[കേരളം|കേരള ഘടകം]] സെക്രട്ടറിയും [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന '''സി.കെ. ചന്ദ്രപ്പൻ'''([[നവംബർ 11]] [[1936]] - [[മാർച്ച് 22]] [[2012]]<ref name="desh">[http://www.deshabhimani.com/newscontent.php?id=133131 സി.കെ. ചന്ദ്രപ്പൻ അന്തരിച്ചു]</ref>).
 
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് [[സി.കെ. കുമാരപ്പണിക്കർ|സി. കെ കുമാരപ്പണിക്കരുടെയും]] അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> [[ചേർത്തല|ചേർത്തലയിലും]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിലുമായിരുന്നു]] സ്‌കൂൾ വിദ്യാഭ്യാസം. [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിലുംകോളജിലായിരുന്നു]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. എന്നാൽ സംഘടനാ പ്രവർത്തനത്തിന്റെയും കമ്യൂണിസ്റ്റ് നേതാക്കന്മാരുമായുണ്ടായിരുന്ന അടുപ്പത്തിന്റെയും പേരിൽ ഇദ്ദേഹത്തിന് ഡിഗ്രി കോഴ്സിനു പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ [[പാലക്കാട്]] [[ചിറ്റൂർ]] ഗവ. കോളജിലുമായികോളജിൽ ബിരുദപഠനം പൂർത്തിയാക്കിയഡിഗ്രിക്ക് പ്രവേശനം നേടിയ ചന്ദ്രപ്പൻ അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് [[തിരുവനന്തപുരം]] യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദംബിരുദവും നേടി. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം [[1956]]-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ [[ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിന്റെ]] സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.തെരഞ്ഞെടുക്കപ്പെട്ട തുടർന്ന്ചന്ദ്രപ്പൻ എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എ.ഐ.വൈ.എഫ്]] ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.|സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു. [[ഗോവ]] വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം [[ഡെൽഹി|ഡൽഹിയിലെ]] തീഹാർ ജയിലിലും, [[കൊൽക്കത്ത|കൊൽക്കത്തയിലെ]] റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു.
 
മൂന്നുതവണമൂന്നു തവണ പാർലമെന്റിലേക്കും ഒരുതവണഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ [[തലശ്ശേരി]] മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ [[1977]]-ലും തെരഞ്ഞെടുക്കപ്പെട്ടു.[[2001]]-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ [[1987]]-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു. [[1991]]-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ [[1996]]-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.
 
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. <ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209442" എന്ന താളിൽനിന്ന് ശേഖരിച്ചത്