"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sh:Vladalac (Machiavelli) |
No edit summary |
||
വരി 23:
| followed_by = ആന്ദ്രിയ}}
നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] നയതന്ത്രജ്ഞനും ചരിത്രകാരനും,
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ 'രാജദർപ്പണ'-ശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [[ലത്തീൻ|ലത്തീൻ ഭാഷക്കു]] പകരം [[ഡാന്റെ അലിഘിയേരി|ദാന്തേയുടെ]] [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരന്മാരും മാന്യമാക്കിയ [[ഇറ്റലി|ഇറ്റാലിയൻ]] നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
|