"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
<big>ഓൺടോളോജിക്കൽ വാദത്തിന് അൻസെമിന്റെ സംഗ്രഹം</big><br /><br />
"സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ എന്നു കേട്ടാൽ ഒരു വിഡ്ഡിക്കു പോലും മനസ്സിലാക്കാനാകും. അവൻ മനസ്സിലാക്കുന്നത് അവന്റെ മനസ്സിലുണ്ട്. വലുതായ മറ്റൊന്ന് ഇല്ലാത്ത ഒരുണ്മ ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമായിരിക്കുക വയ്യ. കാരണം, അത് ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമാണെന്നു വന്നാൽ, യാഥാർത്ഥത്തിൽ ഉണ്മയുള്ളതായും അതിനെ സങ്കല്പിക്കാനാവും; ആ സങ്കല്പം ആദ്യസങ്കല്പത്തിലും വലുതും ആയിരിക്കും."<br /><br />
"അതുകൊണ്ട്, സങ്കലിപ്ക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ സങ്കല്പത്തിൽ മാത്രമുള്ളതാണെങ്കിൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മയേക്കാൾ വലുതായ മറ്റൊരുണ്മ, സങ്കല്പിക്കാനാവും എന്നാകുന്നു. അത് അസംഭവ്യമാകുന്നു. അതിനാൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ ഉണ്ടെന്നും അതിന്റെ ഉണ്മ സങ്കല്പത്തിലെന്ന പോലെ യാഥാർത്ഥ്യത്തിലും ഉള്ളതാണെന്നുമുള്ളതിൽ സംശയമില്ല."<ref name = "encyclo"/>|}
ആത്മീയവും മാനസികവുമായ ഒരു ദീർഘസംഘർഷത്തിന്റെ അവസാനമാണ് ഈ കൃതിയുടെ മുഖ്യ ആശയമായ ദൈവാസ്തിത്വത്തെ സംബന്ധിച്ച [[ഓൺടൊളോജിക്കൽ വാദം]] അൻസെമിന്റെ മനസ്സിൽ രൂപപ്പെട്ടത്. ആത്മസംഘർത്തിന്റെ പാരവശ്യത്തിൽ അദ്ദേഹത്തിന് ഉറക്കവും വിശപ്പും പ്രാർത്ഥനാവേളകളിൽ സ്വാസ്ഥ്യവും ഇല്ലാതായി. ഒടുവിൽ ഒരു രാത്രിയിൽ പെട്ടന്ന് 'വെളിച്ചം' കിട്ടിയ അദ്ദേഹം അതിൽ തെളിഞ്ഞുകിട്ടിയത് ചുരുങ്ങിയ പുറങ്ങളിൽ രേഖപ്പെടുത്തി.
 
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്