"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
{{prettyurl|Thermosetting plastic}}
 
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ ഘടക പദാർത്ഥങ്ങൾക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം ( irreversible) ഒരു വല (network) പോലെ കൂട്ടിക്കെട്ടുന്നു. കാഠിന്യവും ദൃഢതയുമുളള ഇത്തരം പദാർത്ഥങ്ങൾക്ക് അത്യന്തം താപസഹനശേഷിയുമുണ്ട്. <ref>{{cite book|title= Handbook of Thermoset Plastics|editor=Sidney W. Goodman|publisher=Elsevier|Published: DEC-1999|
ISBN 10: 0-8155-1421-2|ISBN 13: 978-0-8155-1421-3}}</ref>, <ref>{{cite book|title=Thermosetting polymers|Editor =Jean-Pierre Pascault|
Publisher= Marcel Dekker|year= 2002|ISBN 0824706706, 9780824706708}}</ref>
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ [[താപോർജ്ജം]] തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന ഇനീഷിയേറ്റർ (INITIATORS) എന്ന രാസപദാർത്ഥങ്ങളുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന ഇനീഷിയേറ്റർ (INITIATORS) എന്ന രാസപദാർത്ഥങ്ങളുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
*'''ശൃംഖലാതലത്തിൽ'''
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ (Crosslinking agents), ഇനീഷിയേറ്റർ എന്നിവയായിരിക്കും. സ്വാഭാവിക [[റബ്ബർ]] ശൃംഖലകൾ [[ഗന്ധകം|സൾഫർ]], [[സൾഫർ]] [[തന്മാത്ര|തന്മാത്രകളുപയോഗിച്ച്]] കൂട്ടിക്കെട്ടുന്നത് ഇപ്രകാരമാണ്.
*'''Prepolymer''' (ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ)( () ഉപയോഗിച്ച്)
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ രണ്ടു വിഭിന്ന പാക്കുകളിലായിരിക്കും കൊച്ചു ശൃംഖലകൾ, ഏകകങ്ങൾ(, (monomers) എന്നിവ '''റെസിൻ''' പാക്കിലും, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ (Crosslinking agents),ഇനീഷിയേറ്റർ എന്നിവ '''ഹാർഡനർ''' (hardaner) എന്ന മറ്റൊരു പാക്കിലും. ആവശ്യം വരുമ്പോൾ രണ്ടു ഘടകങ്ങളും നിർദ്ദിഷ്ട തോതിൽ യോജിപ്പിച്ച് യഥായോഗ്യം പ്രയോജനപ്പെടുത്തുന്നു. ബോൺ സിമൻറായി ഉപയോഗപ്പെടുന്ന [[പോളി മീഥൈൽ]] മിഥാക്രിലേറ്റ് മിശ്രിതം, ഏറെ പ്രചാരത്തിലുളള അറാൾ) (ഡൈറ്റ് പോലുളള ഇപോക്സി മിശ്രിതങ്ങൾ)( എന്നിവ ഈ വകുപ്പിൽ പെടുന്നു.
* '''ഏകകാലികം''' ശൃംഖലാനിർമ്മാണവും കുരുക്കുകളിടലും ഒപ്പത്തിനൊപ്പം
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ: : ഏകകങ്ങൾ( (monomers), Crosslinking agents, initiators,
ബേക്കലൈറ്റ്, മെലാമിൻ റെസിൻ, എന്നിവ ഉദാഹരണം
 
== മുഖ്യ വിഭാഗങ്ങൾ ==
*ഫിനോളിക് റെസിനുകൾ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209356" എന്ന താളിൽനിന്ന് ശേഖരിച്ചത്