"ശിവാജി (തമിഴ്‌ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a redirect page to a movie page
(ചെ.) ചില തിരുത്തലുകള്‍
വരി 25:
| imdb_id = 0479751
}}
[[2007]] [[ജൂണ്‍|ജൂണില്‍]] ‍ പുറത്തിറങ്ങിയ [[തമിഴ്]] ചലച്ചിത്രമാണ് ശിവാജി. [[രജനികാന്ത്]] നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് [[എസ്. ശങ്കര്‍]] ആണ്. ശ്രിയ ശരണ്‍, [[വിവേക്]], സുമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
 
[[ഇന്ത്യ|ഇന്ത്യയില്‍]] നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് ശിവാജി പുറത്തിറങ്ങിയത്. എഴുപതു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് ആഴ്ച്ചക്കുള്ളില്‍ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി രൂപ നേടി.
"https://ml.wikipedia.org/wiki/ശിവാജി_(തമിഴ്‌_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്