"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ '''പടക്കങ്ങൾ''' എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും [[ദീപാവലി]],[[വിഷു]] എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, [[തൃശ്ശൂർ പൂരം]] തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. പ്രധാനമാണ്‌.
[[പ്രമാണം:പടക്കം_കൊളുത്തുന്നു.jpg|thumb|right|250px|വാണം തിരി കൊളുത്തി ആകാശത്തേക്ക് വിടുന്നു.]]
 
[[പ്രമാണം:ദീപാവലി ആഘോഷം.JPG|thumb|right|250px|അമിട്ട്.]]
[[പ്രമാണം:മാലപ്പടക്കം.JPG|thumb|250px|leftright|മാലപ്പടക്കം]]
== പേരിനു പിന്നിൽ ==
പടാക്ക എന്ന ഹിന്ദി പദത്തിൽ നിന്നാണ് പടക്കം രൂപമെടുത്തത് <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
== വെടിക്കെട്ട് ==
 
[[പ്രമാണം:White bright fireworks.jpg|right|250px| വർണ്ണം വിതറുന്ന പടക്കങ്ങൾ]]
<!--[[പ്രമാണം:Fireworks2.jpg|thumb|left|250px|കരിമരുന്ന് പ്രയോഗങ്ങൾ]]
-->
ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.
 
[[പ്രമാണം:മാലപ്പടക്കം.JPG|thumb|250px|left|മാലപ്പടക്കം]]
==ചിത്രശാല==
<gallery>
[[പ്രമാണം:ദീപാവലി ആഘോഷം.JPG|thumb|right|250px|അമിട്ട്.]]
[[പ്രമാണം:White bright fireworks.jpg|right|250px| വർണ്ണം വിതറുന്ന പടക്കങ്ങൾ]]
File:Fireworks_Kulappurakavu_Devi_Temple_Festival1.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival2.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival3.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival4.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival5.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival6.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival7.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
File:Fireworks_Kulappurakavu_Devi_Temple_Festival8.JPG|കുളപ്പുരക്കാവ് അമ്പലത്തിലെ വെടിക്കെട്ട്
</gallery>
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/പടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്