"കാര്യനിർവ്വഹണ വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Government|ഗവണ്മെന്റിന്റെ]] [[law|നിയമങ്ങൾ]] നടപ്പിലാക്കുന്ന ഘടകമാണ് '''കാര്യനിർവ്വഹണ വിഭാഗം''' അഥവാ '''എക്സിക്യൂട്ടീവ്'''. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
[[ഇന്ത്യ|ഇന്ത്യയിൽ]] [[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായ [[കേന്ദ്ര മന്ത്രിസഭ|മന്ത്രിസഭ]], അവരുടെ കീഴിലുള്ള ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
 
==വിവിധതരം കാര്യനിർവ്വഹണ വിഭാഗങ്ങൾ==
===പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ===
ഭരണഘടനാനുസൃതമായിത്തന്നെ ലെജിസ്ലച്ചറിൽ നിന്ന് സ്വതന്ത്രമായ എക്സിക്യൂട്ടീവ് നിലനിൽക്കുന്ന ഭരണരൂപമാണ് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് ഒരു നിശ്ചിത കാലഘട്ടത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ലെജിസ്ലച്ചറിന് എക്സിക്യൂട്ടീവിനെ എളുപ്പത്തിൽ മാറ്റുവാൻ സാധിക്കില്ല. ഇതിനുദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്.
===പാർലമെന്ററി എക്സിക്യൂട്ടീവ്===
===അർധ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ്===
"https://ml.wikipedia.org/wiki/കാര്യനിർവ്വഹണ_വിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്