"കാര്യനിർവ്വഹണ വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Executive}}
[[Government|ഗവണ്മെന്റിന്റെ]] [[law|നിയമങ്ങൾ]] നടപ്പിലാക്കുന്ന ഘടകമാണ് '''കാര്യനിർവ്വഹണ വിഭാഗം''' അഥവാ '''എക്സിക്യൂട്ടീവ്'''. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
[[ഇന്ത്യ|ഇന്ത്യയിൽ]] [[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായ [[കേന്ദ്ര മന്ത്രിസഭ|മന്ത്രിസഭ]], അവരുടെ കീഴിലുള്ള ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209220" എന്ന താളിൽനിന്ന് ശേഖരിച്ചത്