6,548
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) |
||
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.
{{-}}
==അവലംബം==
{{Indcom}}
|