"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

281 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| source =
}}
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] [[കേരളം|കേരള ഘടകം]] സെക്രട്ടറിയും [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] നേതാക്കളിലൊരാളുമാണ്നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന '''സി.കെ. ചന്ദ്രപ്പൻ'''([[നവംബർ 11]] [[1936]] - [[മാർച്ച് 22]] [[2012]]<ref name="desh">[http://www.deshabhimani.com/newscontent.php?id=133131 സി.കെ. ചന്ദ്രപ്പൻ അന്തരിച്ചു]</ref>).
 
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.<ref> വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6</ref> സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹി തീഹാർ ജയിലിലും, കൊൽക്കത്ത റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
 
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.
 
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. <ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം അദ്ദേഹത്തെഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
 
2012 മാർച്ച് 22-ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.
കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ [[പ്രഭാത് ബുക്ക്ഹൗസ്|പ്രഭാത് ബുക്ക്ഹൗസിന്റെ]] ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവർ ബംഗാളിയാണ്.
 
കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ [[പ്രഭാത് ബുക്ക്ഹൗസ്|പ്രഭാത് ബുക്ക്ഹൗസിന്റെ]] ചെയർമാനും ചെയർമാൻ,മാനേജിംഗ് ഡയറക്ടറുമാണ്.ഡയറക്ടർ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവർ ബംഗാളിയാണ്.
 
2012 മാർച്ച് 22-നു് അന്തരിച്ചു.
{{-}}
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1208833" എന്ന താളിൽനിന്ന് ശേഖരിച്ചത്