"വേതാളൻ കാവ് മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
|location =[[കാപ്പിൽ കിഴക്ക്]], [[കൃഷ്ണപുരം]] , [[കായംകുളം]], [[ആലപ്പുഴ]]}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്തിനടുത്തുള്ള]] [[കൃഷ്ണപുരം|കൃഷ്ണപുരത്താണ്]] '''വേതാളൻ കാവ് മഹാദേവ ക്ഷേത്രം'''. [[പരമശിവൻ|ശിവശക്തിയെ]] വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. [[ഓച്ചിറ പരബ്രഹ്മക്ഷേത്രം|ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു]] ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ [[ക്ഷേത്രം]] സ്ഥിതി ചെയ്യുന്നു.
[[File:Vethalan_Kavu.jpg]]
 
== വിശേഷ ദിവസങ്ങൾ ==
എല്ലാ [[വർഷം|വർഷവും]] [[മകരം|മകര]] [[മാസം|മാസത്തിലെ]] അവസാനത്തെ [[വെള്ളിയാഴ്ച]] [[ഉത്സവം|തിരുവുത്സവം]] ആഘോഷിക്കുന്നു.
41

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1207690" എന്ന താളിൽനിന്ന് ശേഖരിച്ചത്