"ഇളനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Ilaneer.jpg|thumb|250|ഇളനീർ]]
കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് '''ഇളനീർ.'''. 2012-ൽ ധനമന്ത്രി [[കെ.എം. മാണി]] അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്<ref>[http://www.mathrubhumi.com/story.php?id=259825 മാതൃഭൂമി ഓൺലൈൻ]</ref>.
 
നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.
"https://ml.wikipedia.org/wiki/ഇളനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്