"അനിയത്തി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Aniyathi}}
{{Prettyurl|Aniyathi}}
{{Infobox Film
| name =അനിയത്തി
| image =
| image_size =
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[എം കൃഷ്ണൻനായർ]]
| producer =[[തിരുനയനാർക്കുറിച്ചി]]
| writer =
| starring = [[പ്രേംനസീർ]]
[[കൊട്ടാരക്കര ശ്രീധരൻനായർ]]
[[ടി കെ ബാലചന്ദ്രൻ]]
[[ജോസ്പ്രകാശ്]]
[[ടി എസ് മുത്തയ്യ]]
[[ടി എൻ ഗോപിനാഥൻനായർ]]
[[ബഹദൂർ]]
[[എസ് പി പിള്ള]]
[[സോമൻ]]
[[മിസ് കുമാരി]]
[[കുമാരി തങ്കം]]
[[ആറന്മുള പൊന്നമ്മ]]
[[എസ് വിജയം]]
[[കോട്ടയം ശാന്ത]]
| music = [[ബ്രദർ ലക്ഷ്മണൻ]]
| cinematography =
| editing = [[കെ പി ജോർജ് ]]
| studio =
| distributor =
| released = 1955
| runtime =
| country = ഇന്ത്യ
| language = മലയാളം
| budget =
| gross =

1955 -ൽ നീലാ പ്രോഡക്ഷന്റെ ബാനറിൽ എം കൃഷ്ണൻനായർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണു് '''അനിയത്തി'''<ref>[http://www.imdb.com/title/tt0214479/]</ref> സിനിമയുടെ നിർമ്മാണം തിരുനയനാർക്കുറിച്ചിയും സംഗീതം ബ്രദർ ലക്ഷ്മണനും ആയിരുന്നു.
ഛായാഗ്രഹണം നിർവ്വഹിച്ചതു് എസ് എൻ മണി ചിത്രസംയോജനം കെ പി ജോർജും ചമയം സി വി ശങ്കറും നിർവ്വഹിച്ചു.
"https://ml.wikipedia.org/wiki/അനിയത്തി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്