"പകൽപ്പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

640 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
''[[അനിൽ ബാബു|അനിൽ ബാബുവിന്റെ]]'' സംവിധാനത്തിൽ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[സലീം കുമാർ]], [[ജഗതി ശ്രീകുമാർ]], [[ഗീതു മോഹൻദാസ്]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2002]] -ൽ പുറത്തിറങ്ങിയ ഒരു ഭയാനക/ യക്ഷി / ഹാസ്യ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പകൽപ്പൂരം'''. [[ദാമർ സിനിമ|ദാമർ സിനിമയുടെ]] ബാനറിൽ [[സന്തോഷ് ദാമോദരൻ]] നിർമ്മിച്ച ഈ ചിത്രം [[കാൾട്ടൺ റിലീസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== കഥാ സംഗ്രഹം ==
ബ്രഹ്മ ദേശത്തെ ഉപ്ദ്രവകാരിണിയായ യക്ഷിയെ സൂര്യമംഗലം മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (റിസ ബാവ) തളയ്ക്കുന്നുവെങ്കിലും, ബ്രഹ്മദത്തന്റെ സന്തതി പരമ്പരകളോട് പ്രതികാരം ചെയ്യുമെന്ന് ശപിച്ചു കൊണ്ടാണ് യക്ഷി മറയുന്നത്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന് വിഭിന്ന ജാതിയിൽപ്പെട്ട രണ്ട് സ്ത്രീകളിലായി ഉണ്ടാകുന്ന പുത്രന്മാരാണ് ഗൗരീദാസനും (മുകേഷ്) , മാണിക്യനും (സലിം കുമാർ), ഇരുവരും ഒടുവിൽ സൂര്യമംഗലം മനയിൽ തന്നെ എത്തിപ്പെടുകയാണ്.മനയിലെ കാര്യസ്ഥനായ വടശ്ശേരി വാമനൻ(ജഗതി ശ്രീകുമാർ) ഗൗരീദാസനെ പൂജയ്ക്കായി വിളിച്ചു കൊണ്ട് വരുന്നതാണെങ്കിൽ,ആണ്ടിപ്പെട്ടി എന്ന വ്യാജപ്പെരിൽ മനയിൽ കയറിക്കൂടുന്ന മാണിക്കന്റെ ഉദ്ദേശം മോഷണമാണ്. യാത്രക്കിടയിൽ പരിചയപ്പെട്ട സീമന്തിനി എന്ന പെൺകുട്ടിയും, സഹായി അയ്യപ്പൻ കുട്ടിയുമാണ് ബ്രാഹ്മണനായി വളർന്ന ഗൗരീദാസനൊപ്പമുള്ളത്. എന്നാൽ ബന്ധനത്തിൽ നിന്നും സ്വതന്ത്രയായ യക്ഷിയാണ് തന്നൊടൊപ്പം കൂടിയിരിക്കുന്ന സീമന്തിനിയെന്ന കാര്യം ഒടുവിൽ ഗൗരീദാസൻ തിരിച്ചറിയുകയും, യക്ഷിയെ തളയ്ക്കുകയും ചെയ്യുന്നു.
 
== രചന ==
| [[ഗീതു മോഹൻദാസ്]] || സീമന്തിനി/യക്ഷി
|-
| [[കവിത]] ||അനാമിക
|-
| [[സംഗീത]] ||
|-
| ചിത്രസം‌യോജനം || [[പി. സി. മോഹനൻ]]
|-
| ഡി റ്റി എസ് [[ ഡി ടി എസ് ]]മിക്സിംഗ് || [[ രവി ]]
|-
| കല || [[റാസി]]
180

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1206212" എന്ന താളിൽനിന്ന് ശേഖരിച്ചത്