"പകൽപ്പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
No edit summary
വരി 30:
 
''[[അനിൽ ബാബു|അനിൽ ബാബുവിന്റെ]]'' സംവിധാനത്തിൽ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[സലീം കുമാർ]], [[ജഗതി ശ്രീകുമാർ]], [[ഗീതു മോഹൻദാസ്]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2002]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പകൽപ്പൂരം'''. [[ദാമർ സിനിമ|ദാമർ സിനിമയുടെ]] ബാനറിൽ [[സന്തോഷ് ദാമോദരൻ]] നിർമ്മിച്ച ഈ ചിത്രം [[കാൾട്ടൺ റിലീസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== കഥാ സംഗ്രഹം ==
ബ്രഹ്മ ദേശത്തെ ഉപ്ദ്രവകാരിണിയായ യക്ഷിയെ സൂര്യമംഗലം മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (റിസ ബാവ) തളയ്ക്കുന്നുവെങ്കിലും, ബ്രഹ്മദത്തന്റെ സന്തതി പരമ്പരകളോട് പ്രതികാരം ചെയ്യുമെന്ന് ശപിച്ചു കൊണ്ടാണ് യക്ഷി മറയുന്നത്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന് വിഭിന്ന ജാതിയിൽപ്പെട്ട രണ്ട് സ്ത്രീകളിലായി ഉണ്ടാകുന്ന പുത്രന്മാരാണ് ഗൗരീദാസനും (മുകേഷ്) , മാണിക്യനും (സലിം കുമാർ), ഇരുവരും ഒടുവിൽ സൂര്യമംഗലം മനയിൽ തന്നെ എത്തിപ്പെടുകയാണ്.മനയിലെ കാര്യസ്ഥനായ വടശ്ശേരി വാമനൻ(ജഗതി ശ്രീകുമാർ) ഗൗരീദാസനെ പൂജയ്ക്കായി വിളിച്ചു കൊണ്ട് വരുന്നതാണെങ്കിൽ,ആണ്ടിപ്പെട്ടി എന്ന വ്യാജപ്പെരിൽ മനയിൽ കയറിക്കൂടുന്ന മാണിക്കന്റെ ഉദ്ദേശം മോഷണമാണ്. യാത്രക്കിടയിൽ പരിചയപ്പെട്ട സീമന്തിനി എന്ന പെൺകുട്ടിയും, സഹായി അയ്യപ്പൻ കുട്ടിയുമാണ് ബ്രാഹ്മണനായി വളർന്ന ഗൗരീദാസനൊപ്പമുള്ളത്.
 
== രചന ==
Line 39 ⟶ 42:
! അഭിനേതാവ് !! കഥാപാത്രം
|-
| [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] ||ഗൗരീദാസൻ
|-
| [[സലീം കുമാർ]] || മാണിക്യൻ
|-
| [[ജഗതി ശ്രീകുമാർ]] || വടശ്ശേരി വാമനൻ
|-
| [[ഇന്ദ്രൻസ്]] ||
|-
| [[ഹരിശ്രീ അശോകൻ]] || അയ്യപ്പൻ കുട്ടി
|-
| [[സി.ഐ. പോൾ]] || മഹേന്ദ്രൻ
|-
| [[റിസബാവ]] || ബ്രഹ്മദത്തൻ
|-
| [[ജഗന്നാഥ വർമ്മ]] ||
Line 57 ⟶ 60:
| [[ബാബു നമ്പൂതിരി]] ||
|-
| [[ഗീതു മോഹൻദാസ്]] || സീമന്തിനി/യക്ഷി
|-
| [[കവിത]] ||
"https://ml.wikipedia.org/wiki/പകൽപ്പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്