"പട്ടുനൂൽപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
പട്ട് ഉല്പാദിപ്പിക്കാനായി പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന സമ്പ്രദായം 5000 വർഷം മുൻപെങ്കിലും [[ചൈന|ചൈനയിൽ]] തുടങ്ങിയതാണ്.<ref>{{cite book |title=Prehistoric Textiles: the Development of Cloth in the Neolithic and Bronze Ages with Special Reference to the Aegean |author=E. J. W. Barber |year=1992 |publisher=[[Princeton University Press]] |isbn=978-0-691-00224-8 |page=31 |url=http://books.google.com/books?id=HnSlynSfeEIC&lpg=PA31&dq=yangshao%20dynasty%20silkworm%20discovery&pg=PA31}}</ref> അവിടന്ന് അത് [[കൊറിയ]], [[ജപ്പാൻ]] എന്നിവിടങ്ങളിലും പിന്നീട് ഇന്ത്യയിലും പാശ്ചാത്യനാടുകളിലും പ്രചരിച്ചു. ഉത്തരേന്ത്യ, [[ചൈന]], കൊറിയ, [[ജപ്പാൻ]], കിഴക്കൻ [[റഷ്യ]] എന്നിവിടങ്ങളിൽ പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന പുഴുവിൽ നിന്നാണ് പട്ടുനൂൽപ്പുഴു വേർതിരിഞ്ഞു വന്നത്. മനുഷ്യർ വളർത്തുന്ന പട്ടുനൂൽപ്പുഴുവിന്റെ പൂർവികർ ചൈനയിൽ നിന്നാണ്.<ref>{{cite journal |author=K. P. Arunkumar, Muralidhar Metta & J. Nagaraju |year=2006 |title=Molecular phylogeny of silkmoths reveals the origin of domesticated silkmoth, ''Bombyx mori'' from Chinese ''Bombyx mandarina'' and paternal inheritance of ''Antheraea proylei'' mitochondrial DNA |journal=[[Molecular Phylogenetics and Evolution]] |volume=40 |issue=2 |pages=419–427 |doi=10.1016/j.ympev.2006.02.023 |pmid=16644243}}</ref><ref name="Maekawa et al 1988">{{cite journal |author=Hideaki Maekawa, Naoko Takada, Kenichi Mikitani, Teru Ogura, Naoko Miyajima, Haruhiko Fujiwara, Masahiko Kobayashi & Osamu Ninaki |year=1988 |title=Nucleolus organizers in the wild silkworm ''Bombyx mandarina'' and the domesticated silkworm ''B. mori'' |journal=[[Chromosoma]] |volume=96 |issue=4 |pages=263–269 |url=http://www.springerlink.com/content/x37p1p3363178q36/fulltext.pdf |doi=10.1007/BF00286912}}</ref>
 
നവീനശിലായുഗത്തിനു മുൻപ് പട്ടുനൂൽപ്പുഴുക്കളെ വളർത്തിയിരിക്കാൻ സാദ്ധ്യതയില്ല: സിൽക്കു നാരിൽ നിന്ന് വൻതോതിൽ പട്ടു നിർമ്മിക്കാനുള്ള ഉപകരണങ്ങൾ അതിനു മുൻപ് വികസിച്ചിരുന്നില്ല. മനുഷ്യർ വളർത്തുന്ന "ബൊംബാക്സ് മോറി" എന്ന ഇനത്തിലും പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന ഇനത്തിലും പെട്ട ശലഭങ്ങൾ ഇണചേർന്ന് സങ്കരജീവികളെ ഉണ്ടാവുക സാദ്ധ്യമാണ്.<ref>{{cite book |title=Evolution: Principles and Processes |author=Brian K. Hall |series=Topics in Biology |year=2010 |publisher=[[Jones & Bartlett Learning]] |isbn=978-0-7637-6039-7 |page=400 |url=http://books.google.com/books?id=V24EHUgEl5EC&lpg=PA342}}</ref>{{rp|342}}
 
==അവലംബം==
"https://ml.wikipedia.org/wiki/പട്ടുനൂൽപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്