"ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ സമീപ പ്രദേശങ്ങൽക്കാകം മാതൃകയായിരുന്നു ഉളിയിൽ. പന്ധിതരും നേതാക്കളുമായ പഴയ തലമുറയിലെ ആളുകൾ മത സൗഹാർദ്ധം ജീവിച്ചു കാണിച്ചവരായിരുന്നു. നൂറുദ്ദീൻ മൌലവി ഇക്കാര്യത്തിൽ നല്ല മാതൃകയായിരുന്നു. അദ്ദേഹത്തിൻറെ സൗഹൃദ വലയത്തിൽ എല്ലാ വിഭാഗ മതസ്ഥരും മതമില്ലാത്തവരും ഉൾപ്പെട്ടിരുന്നു. കമ്യുണിസ്റ്റുകാരനായ ചാത്തൂട്ടി നമ്പ്യാരും മറ്റും സൌഹൃത കൂട്ടായ്മകളുടെ ഉദാഹരണങ്ങളാണ്.
 
മറ്റു പ്രദേശങ്ങൾക്ക് മാതൃകയാവും വിധം ദീനി സംരംഭങ്ങൾ ചൈതന്യത്തോടെ നടപ്പാക്കിയ പ്രദേശമായിരുന്നു ഉളിയിൽ. സംഘടിതാസ്ഥിത്വർ സക്കാത്ത്‌ 1960-കളിൽ തന്നെ തുടങ്ങി. മലബാറിൽ ആദ്യമായി മലയാളത്തിൽ ഖുതുബ കേട്ടത് ഉളിയിൽ നിന്നാണ്. കേരളത്തിലെ പ്രഗൽഭ പന്ധിതനായ പി.എ അബ്ദുള്ള മുസ്ലിയാരായിരുന്നു അത് നിർവഹിച്ചത്. ആദ്യമായി കണ്ണൂർ ജില്ലയിൽ സംഘടിത സക്കാത്ത്‌ തുടങ്ങിയതും, മലയോര മേഖലയിലെ ഈദ്‌ ഗാഹിന് തുടക്കം കുറിച്ചതും ഉളിയിൽ നിന്നാണ്. സ്ത്രീ പള്ളി പ്രവേശനത്തിന് കേരള ചരിത്രത്തിൽ ആദ്യമായി കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതും ഉളിയിൽ നിന്നായിരുന്നു.<ref name="uliyil">[http://www.uliyil.com/uliyil.php /ഉളിയിൽ വെബ്‌ പോർട്ടൽ ]</ref>
== പുറമേ നിന്നുള്ള കണ്ണികൾ ==
http://www.uliyil.com
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഉളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്