"ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
{{വൃത്തിയാക്കേണ്ടവ}}
[[കണ്ണൂർ]] ജില്ലയുടെ സാംസ്‌കാരിക ചരിത്രത്തിൽ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ഗ്രാമമാണ്‌ ഉളിയിൽ. ഈ മലയോര ഗ്രാമത്തിന് മൂർച്ചയുള്ള ആയുധത്തിന്റെ പേര് ചേർന്ന പഥം സ്ഥല നാമമായി ഇന്നും ദുരൂഹമാണ്. 1989-ൽ കാട്ടിലെ പള്ളി പൊളിച്ചപ്പോൾ കണ്ടെത്തിയ 650 വര്ഷം പഴക്കമുള്ള അറബി ലിഖിതം ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പേരുകളുടെ ദൈർഘ്യം അളക്കാൻ പോന്നതാണ്. ആദ്യ കാലത്ത്‌ കുടകിലേക്കുള്ള വ്യാപാര യാത്രയുടെ ഇടത്താവളം ഇന്ന് പെരിനുപോലും അങ്ങാടിയില്ലാത്ത പന്തലങ്ങടിയയിരുന്നു. [[തലശ്ശേരി|തലശ്ശേരിയിലേയും]] {{[[കുടക് |കുടകിലേയും]] വ്യാപാര രംഗത്ത് ഉളിയിലെ കാർഷിക വസ്തുക്കളുടെ പങ്ക് നിസ്തുലമായിരുന്നു. ചൂരൻ കയറ്റുമതിക്കാരുടെ മുഖ്യ സ്രോതസ്സും ഉളിയിലായിരുന്നു. 7 നൂറ്റാണ്ടു മുമ്പ് ഉളിയിലെ ജന്മി തറവാടായിരുന്ന കൊയിലോട്ടറിയിലെ നൂറുദ്ദീൻ [[അഞ്ചരക്കണ്ടി]]ക്കടുത്തുള്ള മാങ്ങാട്ടെ കല്ലായി ശൈകിന്റെ കുടുംബത്തിൽ വിവാഹം കഴിച്ചതോടെയാണ് ഉളിയിലെ മുസ്ലിം ചരിത്രം തുടങ്ങുന്നത്.
 
ആദ്യ കാലത്ത് വളരെ വിശാലമായിരുന്ന ഉളിയിൽ മഹല്ല് വെളിയംബ്ര, ചാവശ്ശേരി, പുന്നാട്, നടുവനാട് എന്നിവ ഉളിയിൽ മഹല്ലിൽ പെട്ടതായിരുന്നു
"https://ml.wikipedia.org/wiki/ഉളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്