"പട്ടുനൂൽപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
 
മനുഷ്യർ വളർത്തുന്ന "ബോംബിക്സ് മോറി" എന്ന പട്ടുശലഭങ്ങളുടെ ജീവിതചക്രത്തിലെ പുഴുഘട്ടമാണ് '''പട്ടുനൂൽപ്പുഴു'''. പട്ടുനൂലിന്റെ മുഖ്യ ഉല്പാദകർ എന്നനിലയിൽ സാമ്പത്തികപ്രാധാന്യമുള്ള ജീവികളാണിവ. വെൺമൾബറി ചെടിയുടെ ഇലകളാണ് ഇവയുടെ ഇഷ്ടാഹാരമെങ്കിലും ഏതു മൾബെറിച്ചെടിയുംമൾബെറിച്ചെടിയുടെ ഇലയുംഇലയുകളും ഒസാഞ്ച് നാരങ്ങയുടെ ഇലകളും ഇവ ആഹരിക്കും. മനുഷ്യനിർമ്മിതമായ സാഹചര്യങ്ങളെ ആശ്രയിച്ചു മാത്രമാണ് ഇവയുടെ പ്രത്യുല്പാദനം. സിൽക്ക്പട്ട് ഉല്പാദിപ്പിക്കാനായി പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന സമ്പ്രദായം 5000 വർഷം മുൻപെങ്കിലും ചൈനയിൽ തുടങ്ങിയതാണ്.<ref>{{cite book |title=Prehistoric Textiles: the Development of Cloth in the Neolithic and Bronze Ages with Special Reference to the Aegean |author=E. J. W. Barber |year=1992 |publisher=[[Princeton University Press]] |isbn=978-0-691-00224-8 |page=31 |url=http://books.google.com/books?id=HnSlynSfeEIC&lpg=PA31&dq=yangshao%20dynasty%20silkworm%20discovery&pg=PA31}}</ref> അവിടന്ന് അത് [[കൊറിയ]], [[ജപ്പാൻ]] എന്നിവിടങ്ങളിലും പിന്നീട് ഇന്ത്യയിലും പാശ്ചാത്യനാടുകളിലും പ്രചരിച്ചു. ഉത്തരേന്ത്യ, ചൈന, കൊറിയ, [[ജപ്പാൻ]], കിഴക്കൻ [[റഷ്യ]] എന്നിവിടങ്ങളിൽ പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന പുഴുവിൽ നിന്നാണ് പട്ടുനൂൽപ്പുഴു വേർതിരിഞ്ഞു വന്നത്. മനുഷ്യർ വളർത്തുന്ന പട്ടുനൂൽപ്പുഴുവിന്റെ പൂർവികർ ചൈനയിൽ നിന്നാണ്.<ref>{{cite journal |author=K. P. Arunkumar, Muralidhar Metta & J. Nagaraju |year=2006 |title=Molecular phylogeny of silkmoths reveals the origin of domesticated silkmoth, ''Bombyx mori'' from Chinese ''Bombyx mandarina'' and paternal inheritance of ''Antheraea proylei'' mitochondrial DNA |journal=[[Molecular Phylogenetics and Evolution]] |volume=40 |issue=2 |pages=419–427 |doi=10.1016/j.ympev.2006.02.023 |pmid=16644243}}</ref><ref name="Maekawa et al 1988">{{cite journal |author=Hideaki Maekawa, Naoko Takada, Kenichi Mikitani, Teru Ogura, Naoko Miyajima, Haruhiko Fujiwara, Masahiko Kobayashi & Osamu Ninaki |year=1988 |title=Nucleolus organizers in the wild silkworm ''Bombyx mandarina'' and the domesticated silkworm ''B. mori'' |journal=[[Chromosoma]] |volume=96 |issue=4 |pages=263–269 |url=http://www.springerlink.com/content/x37p1p3363178q36/fulltext.pdf |doi=10.1007/BF00286912}}</ref> നവീനശിലായുഗത്തിനു മുൻപ് പട്ടുനൂൽപ്പുഴുക്കളെ വളർത്തിയിരിക്കാൻ സാദ്ധ്യതയില്ല: സിൽക്കു നാരിൽ നിന്ന് വൻതോതിൽ പട്ടു നിർമ്മിക്കാനുള്ള ഉപകരണങ്ങൾ അതിനു മുൻപ് ലഭ്യമായിരുന്നില്ല. മനുഷ്യർ വളർത്തുന്ന "ബൊംബാക്സ് മോറി" എന്ന ഇനത്തിലും പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന ഇനത്തിലും പെട്ട ശലഭങ്ങൾ ഇണചേർന്ന് സങ്കരജീവികളെ സൃഷ്ടിക്കുക സാദ്ധ്യമാണ്.<ref>{{cite book |title=Evolution: Principles and Processes |author=Brian K. Hall |series=Topics in Biology |year=2010 |publisher=[[Jones & Bartlett Learning]] |isbn=978-0-7637-6039-7 |page=400 |url=http://books.google.com/books?id=V24EHUgEl5EC&lpg=PA342}}</ref>{{rp|342}}
 
==അവലംബം==
"https://ml.wikipedia.org/wiki/പട്ടുനൂൽപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്