"എരുമക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
വരി 1:
{{Needs Image}}
തൃശൂർ-എറണാകുളം ഭാഗങ്ങളിൽ നിലവിലിരുന്ന ഒരു ഔഷധനെൽവിത്താണ് '''എരുമക്കാരി'''. തെക്കൻ കേരളത്തിന്റെ തനതു ഇനമായ ഈയിനത്തിന് 120-130 ദിവസമാണ് മൂപ്പ്. വിരിപ്പുസമയത്ത് കരപ്രദേശങ്ങളിൽ കൃഷിചെയ്തിരുന്ന ഈയിനം നെല്ലിന്റെ മണികൾക്ക് കറുത്ത നിറമാണ്.തവിടോടെ പൊടിച്ച് ഉപയോഗിക്കാവുന്ന ഈയിനം മരുന്നായും ഉപയോഗിക്കാം. കഫത്തിന്റെ ചികിത്സക്കാണ് ഇത് സാധാരണ ഉപയോഗിച്ചിരുന്നത്. .
 
"https://ml.wikipedia.org/wiki/എരുമക്കാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്