"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
1996-ൽ [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ]] നിന്ന പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുൻകേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥി [[എസ്. കൃഷ്ണകുമാർ|എസ്. കൃഷ്ണകുമാറിനെയാണ്]] ഇദ്ദേഹം പാർലമെന്റിലേക്കുള്ള കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ ഇദ്ദേഹത്തിന് വിജയം ആവർത്തിക്കുവാനായി. 2000 മുതൽ ആറു വർഷക്കാലം ഇദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു.
 
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[ചവറ നിയമസഭാമണ്ഡലം|ചവറയിൽ]] ആർ.സ്.പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബി ജോണിനെ]] തോല്പിച്ച് [[വി.എസ്. അച്യുതാനന്ദൻ|വി.എസ്.]] മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്