"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
| name = എൻ.കെ. പ്രേമചന്ദ്രൻ
| image =
| office = മുൻ ജലവിഭവവകുപ്പ്ജലവിഭവ വകുപ്പ് മന്ത്രി, [[കേരളം]]
| term_start1 = [[18 മേയ്]], [[2006]]
| term_end1 = [[16 മേയ്]], [[2011]]
വരി 16:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, [[റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ]] സംസ്ഥാന നേതാക്കളിലൊരാളുമാണ് '''എൻ.കെ. പ്രേമചന്ദ്രൻ''' (ജനനം: 25 മേയ് 1960 ). പന്ത്രണ്ടാം നിയമസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
==ജീവിതരേഖ==
1960 മേയ് 25-ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി ജനനം. കൊല്ലം ഫാത്തിമമാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി. 1987-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1991-ൽ ജില്ലാ കൗൺസിലിലേക്കും തുടർന്ന് ജില്ല്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്