"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.14.64.95 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 33:
കൂടുതൽ വിവരങ്ങൾക്ക് : http://www.thiruvilwamala.in സന്ദർശിക്കുക
 
[http://shyamthiruvilwamala.blogspot.com shyamthiruvilwamala.blogspot.com]
 
[http://facebook.com/shyamtkvmala Shyam Thiruvilwamala]
 
== കാർഷികം ==
 
[[നെല്ല്‌|നെല്ലും]] [[തെങ്ങ്|‌തെങ്ങും]] [[റബ്ബർ|റബ്ബറുമാണ്]] മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, പപ്പടവ്യവസായം, ആശാരിപ്പണി, കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
['''ആശാരിപ്പണിക്കു സമീപിക്കുക കുമാരൻ ആശാരി മൊബൈൽ നമ്പർ 9846935304 എല്ലാവിധത്തിലുള്ള ആശാരിപ്പണികളും നവീന ഉപകരണങ്ങളുടെ സഹായത്തോടെ വിശ്വസ്തതയോടെ ചെയ്തു കൊടുതു പോരുന്നു.''']
 
['''ആശാരിപ്പണിക്കു സമീപിക്കുക കുമാരൻ ആശാരി മൊബൈൽ നമ്പർ 9846935304 എല്ലാവിധത്തിലുള്ള ആശാരിപ്പണികളും നവീന ഉപകരണങ്ങളുടെ സഹായത്തോടെ വിശ്വസ്തതയോടെ ചെയ്തു കൊടുതു പോരുന്നു.''']
 
== പ്രധാനസ്ഥാപനങ്ങൾ ==
=== സ്കൂളുകൾ ===
* കാട്ടുകുളം ഹൈസ്കൂൾ, [http://www.facebook.com/groups/thiruvilwamala02batchbyc/ GVHSS THIRUVILWAMALA 2002 BATCH ASSOCIATION]
* എരവത്തൊടി എൽ പി സ്കൂൾ
=== പൊതുസ്ഥാപനങ്ങൾ ===
* വില്ലേജ് ഓഫീസുകൾ,
* പഞ്ചായത്ത് ഓഫീസ്,
* പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ
 
==വാർഡുകൾ ==
#കുത്താമ്പുള്ളി
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്