"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
[[നെല്ല്‌|നെല്ലും]] [[തെങ്ങ്|‌തെങ്ങും]] [[റബ്ബർ|റബ്ബറുമാണ്]] മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, പപ്പടവ്യവസായം, ആശാരിപ്പണി, കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
[ആശാരിപ്പണിക്കു സമീപിക്കുക കുമാരൻ ആശാരി മൊബൈൽ നമ്പർ 9846935304 എല്ലാവിധത്തിലുള്ള ആശാരിപ്പണികളും നവീന ഉപകരണങ്ങളുടെ സഹായത്തോടെ വിശ്വസ്തതയോടെ ചെയ്തു കൊടുതു പോരുന്നു.]
 
== പ്രധാനസ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്