"വില്യം ബ്ലെയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
=== മതവീക്ഷണം ===
[[പ്രമാണം:Blake ancient of days.jpg|thumb|right|ബ്ലെയ്ക്കിന്റെ ''പുരാതനൻ''(Ancient of Days). ബൈബിളിലെ [[ദാനിയേലിന്റെ പുസ്തകം]] ഏഴാം അദ്ധ്യായത്തെ പിന്തുടർന്നാണിത്.]]
വ്യവസ്ഥാപിതമതങ്ങളേവ്യവസ്ഥാപിതമതങ്ങളെ ബ്ലെയ്ക്ക് ദാക്ഷിണ്യമില്ലാതെ ആക്രമിച്ചെങ്കിലും അവയുടെ തിരസ്കാരം മതത്തിന്റെ തന്നെ തിരസ്കാരമായിരുന്നില്ല. മതയാഥാസ്ഥിതികതയോടുള്ള ബ്ലെയ്ക്കിന്റെ നിലപാട്, ബൈബിളിലെ പ്രവചനങ്ങളെ അനുകരിച്ചെഴുതിയ സ്വർഗ്ഗനരകങ്ങളുടെ വിവാഹം എന്ന രചനയിൽ പ്രകടമാണ്. അതിൽ അദ്ദേഹം, നരകച്ചൊല്ലുകളുടെ(Proverbs of Hell) ഒരു പട്ടിക അവതരിപ്പിക്കുന്നുണ്ട്. അവയിൽ ചിലത് ഇവയാണ്:
 
::കാരാഗൃഹങ്ങൾക്ക് നിയമം പണിക്കല്ല്; വേശ്യാലയങ്ങൾക്ക് മതവും.
വരി 217:
:::::'ഹോ! നമ്മുടെ ഈ ജീവിതവസന്തത്തിൽ ജലത്തിലെ താമര വാടുന്നതെന്ത്?
:::::ചിരിച്ചുപൊഴിയാൻ (മാത്രം)ജനിച്ച്, വസന്തത്തിന്റെ കുഞ്ഞുങ്ങൾ മങ്ങുന്നതെന്ത്?
 
 
=== ബ്ലെയ്ക്കും ജ്ഞാനോദയചിന്തയും ===
"https://ml.wikipedia.org/wiki/വില്യം_ബ്ലെയ്ക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്