"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Энцыклапедыя Брытаніка |
Johnson aj (സംവാദം | സംഭാവനകൾ) (ചെ.) ബ്രിട്ടാനിക്ക അച്ചടി നിറുത്തി. |
||
വരി 18:
}}
''എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇൻകോർപ്പറേറ്റഡ്'' എന്ന സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന [[വിശ്വവിജ്ഞാനകോശം|വിശ്വവിജ്ഞാനകോശമാണ്]] '''എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക''' (Encyclopædia Britannica). സാമാന്യ വിദ്യാഭ്യാസം ഉള്ള മുതിർന്ന വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ വിജ്ഞാനകോശത്തിലെ ലേഖനങ്ങൾ . 19 മുഴുവൻ സമയ എഡിറ്ററുമാരും, 4000-ത്തോളം വിദഗ്ദ്ധ എഴുത്തുകാരും ചേർന്നാണ് ബ്രിട്ടാനിക്കയിലെ ലേഖനങ്ങൾ എഴുതുന്നത്. അതതു വിഷയത്തിലെ വിദഗ്ദ്ധരാൽ എഴുതപ്പെടുന്ന ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ ഏറ്റവും ആധികാരികമായ വിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു.<ref name="kister_1994">{{cite book | last = Kister | first = KF | authorlink = Kenneth Kister | year = 1994 | title = Kister's Best Encyclopedias: A Comparative Guide to General and Specialized Encyclopedias | edition = 2nd ed. | publisher = Oryx Press | location = Phoenix, AZ | id = ISBN 0-89774-744-5}}</ref>
ഇംഗ്ലീഷ് വിജ്ഞാനകോശങ്ങളിൽ ഇപ്പോഴും അച്ചടി തുടരുന്നതിൽ ഏറ്റവും പഴയ
കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടുന്നതിനു വേണ്ടിയും വടക്കേ അമേരിക്കയിലെ കൂടുതൽ വായനക്കാരെ ലക്ഷ്യമിട്ടും പതിനൊന്നാമത്തെ പതിപ്പ് മുതൽ ലേഖനങ്ങളുടെ വലിപ്പം കുറക്കുകയും ലേഖനത്തിൽ ഉപയോഗിക്കുന്ന ഭാഷ ലളിതമാക്കുകയും ചെയ്തു.<ref name="kogan_1958" /> 1933 മുതൽ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ തുടർച്ചയായ പുതുക്കൽ (continuous revision) എന്ന നയം സ്വീകരിച്ചു. ഈ നയം സ്വീകരിക്കുന്ന ആദ്യത്തെ വിശ്വവിജ്ഞാനകോശം ആയിരുന്നു ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. ഇതനുസരിച്ച് ക്രമമായ കാലദൈർഘ്യത്തിൽ ഓരോ ലേഖനവും പുതുക്കി വിജ്ഞാനകോശം പുനഃപ്രസിദ്ധീകരിക്കുന്നു.
|