"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
കേരളത്തിലെ ഒരു പൊതു പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു '''ബാബു ദിവാകരൻ'''(5 നവംബർ 1952).പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു
==ജീവിതരേഖ==
[[ആർ.എസ്.പി.]]-യുടെ പ്രമുഖ നേതാവും മുൻ മന്ത്രി [[ടി.കെ. ദിവാകരൻ|ടി.കെ. ദിവാകരന്റെയും]] ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. [[ആർ.വൈ.എഫ്]] സംസ്ഥാന പ്രസിഡന്റായിരുന്നു.<ref>http://www.niyamasabha.org/codes/members/m055.htm</ref> 1987-ൽ [[എൽ.ഡി.എഫ്.]] ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ [[കടവൂർ ശിവദാസൻ|കടവൂർ ശിവദാസനെ]] 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ്സിൽ ചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.
 
ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് [[ബേബി ജോൺ]] നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്.]]-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിലെ]] സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി.
2001-ൽ ഷിബുഎന്നാൽ ബേബി ജോണിനൊപ്പംജോണിന്റെ നിയമസഭയിലേക്ക്മകനും തിരഞ്ഞെടുക്കപ്പെട്ടആർ.എസ്.പി(ബി)യിലെ ബാബുമറ്റൊരു ദിവാകരൻ പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിഎം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിണങ്ങി പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) രൂപീകരിക്കുകയാണ്എന്ന ചെയ്തത്പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയുംകൊല്ലം ചെയ്തുമണ്ഡലത്തിൽ [[പി.ബാബുകെ.ഗുരുദാസൻ|പി.കെ.ഗുരുദാസനോട്]] ദിവാകരൻപരാജയപ്പെട്ടു . 2008 നവംബർ 16-ന് [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെയാണ് യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞത്.<ref>http://www.mathrubhumi.com/story.php?id=160487</ref> സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു.
 
ആർ.എസ്.പി യിലെ പിളർപ്പിനെത്തുടർന്ന് ആദ്യം ആർ.എസ്.പി.(ബി) യിലും പിന്നീട് ആർ.എസ്.പി(എം)രൂപീകരിച്ചും പ്രവർത്തിച്ചു.ഇടയ്ക്ക് മുലായം സിങിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് സംസ്ഥാന പ്രസിഡന്റായിപിന്നീട് കോൺഗ്രസ്സിൽ ചേർന്നു. കൊല്ലത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.87 ലും 96 ലും ആർ.എസ്.പി. ടിക്കറ്റിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായും 2001ൽ ആർ.എസ്.പി.(ബി) ടിക്കറ്റിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായുമാണ് എം.എൽ.എ. ആയത്.
 
2001-ൽ ഷിബു ബേബി ജോണിനൊപ്പം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ദിവാകരൻ പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലി [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിണങ്ങി സ്വന്തം നിലയിൽ ആർ.എസ്.പി (എം) രൂപീകരിക്കുകയാണ് ചെയ്തത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.ബാബു ദിവാകരൻ 2008 നവംബർ 16-ന് [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെയാണ് യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞത്.<ref>http://www.mathrubhumi.com/story.php?id=160487</ref> സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബാബു_ദിവാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്