"മോണാലിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: el:Μόνα Λίζα (Ντα Βίντσι)
രചന
വരി 14:
 
ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് '''മോണാലിസ'''. 1503 നും 1506നും ഇടക്ക് [[ലിയനാഡോ ഡാവിഞ്ചി]]യാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന [[ഫ്ലോറൻസ്|ഫ്‌ളോറ്ൻ‌സുകാരന്റെ]] ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. [[പാരീസ്|പാരീസിലെ]] [[ലൂവ്രേ]]യിൽ ഈ ചിത്രം ഇന്നുംകാണം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലത്തതുമായ ചിത്രകലകൾ സുക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.
ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.
 
{{painting-stub}}
"https://ml.wikipedia.org/wiki/മോണാലിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്