"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
കേരളത്തിലെ ഒരു പൊതു പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു '''ബാബു ദിവാകരൻ'''(5 നവംബർ 1952).പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു
==ജീവിതരേഖ==
മുൻ മന്ത്രി [[ടി.കെ. ദിവാകരൻ|ടി.കെ. ദിവാകരന്റെയും]] ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു.എൽ.എൽ.ബി ബിരുദധാരി.ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.<ref>http://www.niyamasabha.org/codes/members/m055.htm</ref> 1987-ൽ ആർ.എസ്.പി.സ്ഥാനാർഥിയായി [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ [[കടവൂർ ശിവദാസൻ|കടവൂർ ശിവദാസനെ]] 12,722 വോട്ടിനു പരാജയപ്പെടുത്തി തന്റെആദ്യമായി കന്നിയങ്കം ജയിച്ചുനിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ്സിൽ ചേർന്നകടവൂർചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി.യിലെ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.
 
ആർ.എസ്.പി യിലെ പിളർപ്പിനെത്തുടർന്ന് ആദ്യം ആർ.എസ്.പി.(ബി) യിലും പിന്നീട് ആർ.എസ്.പി(എം)രൂപീകരിച്ചും പ്രവർത്തിച്ചു.ഇടയ്ക്ക് മുലായം സിങിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് സംസ്ഥാന പ്രസിഡന്റായിപിന്നീട് കോൺഗ്രസ്സിൽ ചേർന്നു. കൊല്ലത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.87 ലും 96 ലും ആർ.എസ്.പി. ടിക്കറ്റിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായും 2001ൽ ആർ.എസ്.പി.(ബി) ടിക്കറ്റിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായുമാണ് എം.എൽ.എ. ആയത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1204618" എന്ന താളിൽനിന്ന് ശേഖരിച്ചത്