"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: zh-yue:溫度)
(ചെ.)No edit summary
{{Prettyurl|Temperature}}
[[പ്രമാണം:Translational motion.gif|thumb|right|300px|The temperature of an ideal [[monatomic]] [[gas]] is a measure related to the average [[kinetic energy]] of its atoms as they move. In this animation, the [[Bohr radius|size]] of [[helium]] atoms relative to their spacing is shown to scale under 1950 [[Atmosphere (unit)|atmospheres]] of pressure. These room-temperature atoms have a certain, average speed (slowed down here two '''[[1000000000000 (number)|trillion]]''' fold).]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] [[പദാർത്ഥം|പദാർത്ഥങ്ങളുടെ]] ഒരു ഭൗതിക ഗുണമായി ഉപയോഗിക്കുന്നകണക്കാക്കുകന്ന ഒന്നാണ്‌ '''ഊഷ്മാവ്''' അഥവാ '''താപനില''' ('''Temperature'''), ചൂടും തണുപ്പും സൂചിപ്പിക്കുവാൻ ഇതുപയോഗിക്കുന്നു. [[താപഗതികം|താപഗതികത്തിലെ]] ഒരു അടിസ്ഥാന ഘടകമാണ്‌ ഇത്. ബഹുതല വീക്ഷണത്തിൽ ഊഷമാവ് എന്നാൽ താപസമ്പർക്കത്തിലിരിക്കുന്ന രണ്ട് വസ്തുക്കളിൽ താപത്തിന്റെ ഒഴുക്കിനെ നിർണ്ണയിക്കുന്ന ഒരു ഭൗതിക ഗുണമാണ്‌. അവയ്ക്കിടയിൽ താപക്കൈമാറ്റം നടക്കുന്നില്ലെങ്കിൽ രണ്ട് വസ്തുക്കൾക്കും ഒരേ താപനിലയാണ്‌; അങ്ങനെയല്ലെങ്കിൽ കൂടുതൽ താപനിലയുള്ള വസ്തുവിൽ നിന്നും താപനില കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നു. ഇതാണ്‌ പൂജ്യാമത്തെ (zeroth Law) [[താപഗതികതത്ത്വങ്ങൾ|താപഗതികനിയമത്തിന്റെ]] ഉള്ളടക്കം. സൂക്ഷമതലത്തിൽ ആ വ്യൂഹത്തിലെ കണികൾക്ക് വ്യത്യസ്തതലങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ളസ്വതന്ത്ര്യത്തിനുള്ള ശാരാശരി ഊർജ്ജമാണ് ഇത്‌, അതിനാൽ തന്നെ താപനില എന്നത് ഒരു നിർണ്ണിതമായനിർണ്ണീതമായ ഗുണമാണ്‌. ഒരു വ്യൂഹത്തിൽ കുറച്ചു കണികകളെങ്കിലും ഉണ്ടായിരിക്കണം താപനില എന്നതിന്‌ ഒരു മാനം ഉണ്ടാവാൻ. ഖരപദാർത്ഥങ്ങളിൽ തൽസ്ഥാനങ്ങളിൽ ആറ്റങ്ങൾക്കുള്ള കമ്പനമായി ഈ ഊർജ്ജം കാണപ്പെടുന്നു. ഏകാറ്റോമിക ആദർശവാതകങ്ങളിൽ കണികളുടെ ചലനമായി ഈ ഊർജ്ജം കാണപ്പെടുന്നു; താന്മാത്രാവാതകങ്ങളിൽ കമ്പനമായും ഭ്രമണമായും ഇത് കണികകൾക്ക് താപഗതികസ്വാതന്ത്ര്യം നൽകുന്നു.
 
== പ്രകൃതിയിലെ പ്രാധാന്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1204244" എന്ന താളിൽനിന്ന് ശേഖരിച്ചത്