"യുഗാരിതീയ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: eu:Ugaritera
വരി 20:
 
==ലിപി വ്യവസ്ഥ==
[[ചിത്രം:Ugaritic -alphabet-chart.pngsvg|thumb|300px|left|യുഗാരിതീയ ലിപിവ്യവസ്ഥ]]
 
യുഗാരിതീയ ഭാഷ എഴുതിയിരുന്നത് ക്രി.മു. പതിനഞ്ചാം നൂറ്റാണ്ടുമുതൽ നിലവിലിരുന്ന, വ്യഞ്ജനങ്ങൾ മാത്രം അടങ്ങിയ ആപ്പുലിപികളുടെ(cuneiform abjad) വ്യവസ്ഥ ഉപയോഗിച്ചാണ്. മെസോപ്പൊട്ടേമിയയിലെ ആപ്പെഴുത്തുമായി അതിന് സാദൃശ്യം തോന്നുമെങ്കിലും, അവതമ്മിൽ ബന്ധമില്ല. ഫിനീഷ്യൻ, [[എബ്രായ ഭാഷ|എബ്രായ]], അരമായ ഭാഷകൾ ഉപയോഗിക്കുന്ന പടിഞ്ഞാറൻ സെമിറ്റിക് ലിപികളുടെ ഏറ്റവും പഴയ മാതൃകയാണ് ഈ ലിപി. ഇതിൽ ദീർഘാക്ഷരമാല എന്നറിയപ്പെടുന്നതിൽ 31 ചിഹ്നങ്ങളും ഹ്രസ്വാക്ഷരമാലയിൽ 22 ചിഹ്നങ്ങളും ഉണ്ട്. ''ഹറിയൻ'' പോലുള്ള അന്യഭാഷകൾ എഴുതാനും, യുഗാരിത് പ്രദേശത്തുമാത്രം ഈ ലിപി ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/യുഗാരിതീയ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്