"ഇളയിടത്ത് സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
[[വേണാട്|വേണാട്ടു]] രാജവംശത്തിന്റെ ഒരു ശാഖയായിട്ടാ‍യിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്.
 
വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിയിൽപെട്ടവർ [[കന്നേറ്റി]] മുതൽ [[തിരുവനന്തപുരം]] വരെയുള്ള കടൽത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങളും കൂട്ടിച്ചേർത്ത് ഭരണം നടത്തിത്തുടങ്ങി. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിയായതിനാൽ ഇത് ഇളയിടത്ത് സ്വരൂപം എന്ന് അറിയപ്പെട്ട് തുടങ്ങി. [[നെടുമങ്ങാട്]], [[കൊട്ടാരക്കര]] എന്നീ പ്രദേശങ്ങളും [[പത്തനാപുരം|പത്തനാപുരത്തിന്റെ]] ചില ഭാഗങ്ങളും ഇപ്പോൽഇപ്പോൾ [[തമിഴ്നാട്|തമിഴ് നാട്ടിൽ]] ഉൾപ്പെടുന്ന [[ചെങ്കോട്ട|ചെങ്കോട്ടയുടെ]] ചില ഭാഗങ്ങളും ഈ വംശത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടിരുന്നവയാണ്.
 
[[കിളിമാനൂർ|കിളിമാനൂരിനടുത്തുള്ള]] ‘കുന്നുമ്മേൽ’ ആയിരുന്നു ആദ്യം ഇവർ തലസ്ഥാനം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് [[കൊട്ടാരക്കര|കൊട്ടാരക്കരയിലേക്ക്]] മാറ്റി സ്ഥാപിച്ചു. അതിനാൽ കുന്നുമ്മേൽ സ്വരൂപം എന്നും അറിയപ്പെടുന്നു. [[ഡച്ചുകാർ]] കേരളത്തിൽ വരുന്ന കാലത്ത്, ഇവിടത്തെ രാഷ്ട്രീയകാര്യങ്ങളിൽ വളരെ ഗണ്യമായ പങ്കാണ് ഈ വംശം വഹിച്ചിരുന്നത്.
"https://ml.wikipedia.org/wiki/ഇളയിടത്ത്_സ്വരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്