"കരിമ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം പുതുക്കുന്നു: ta:ஆசியப் பனை
വരി 7:
കേരളത്തിലും തമിഴ് നാട്ടിലും കരിമ്പനകൾ ചെത്തി [[കള്ള്|കള്ളുണ്ടാക്കാറുണ്ട്]]. കരിമ്പനക്കള്ളിൽ നിന്നാണ്‌ [[പനഞ്ചക്കര]] (jaggery) ഉണ്ടാക്കുന്നത്.
== പനനൊങ്ക് ==
 
[[പ്രമാണം:GntTaatiFruit.jpg|right|thumb|പനനൊങ്ക്]]
[[Image:നൊങ്ങ് സർബത്ത്൨.JPG|thumb|left|180px| പനനൊങ്ക്. സർബത്ത്, [[തമിഴ്​നാട്,ഇൻഡ്യ]].]]
കരിമ്പനയുടെ കായാണ്‌ പനനൊങ്ക്. ഇളനീർ പ്രായത്തിൽ ഇത് ഒരു നല്ല ദാഹശമനിയും പോഷകാഹാരവുമായി ഉപയോഗിക്കുന്നു. പനനൊങ്കുകൾ മണ്ണിൽ വീണ്‌ മുളച്ച് ഇല വിരിയുന്നതിന്നു മുൻപേ അവ മണ്ണിനടിയിൽ നിന്നു പിഴുതെടുക്കുമ്പോൾ കിട്ടുന്ന പനംകൂമ്പും ഒരു നല്ല അഹാരമാണ്‌. മൂത്തുപഴുത്ത നൊങ്കുകൾ താഴെ വീഴുമ്പൊൾ അവ ശേഖരിച്ച് മണ്ണടരുകൾ ഇടചേർത്തടുക്കി മുളപ്പിച്ചെടുത്ത് ധാരാളം പനംകൂമ്പുകൾ വ്യാപാരടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/കരിമ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്