"പോളി സ്റ്റൈറീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
 
തുടരും
വരി 6:
<center>[[File:Polystyrene formation.PNG]]</center>
സൊല്യൂഷൻ)))., എമൾഷൻ രീതികളിലും പോളിമറീകരിക്കാമെങ്കിലും ബൾക്ക്, സസ്പെൻഷൻ എന്നീ രീതികളാണ് സാധാരണ പോളിമറീകരണം നടത്താറ്.
ഫ്രീ റാഡിക്കൽ പോളിമറൈസേഷൻ അറ്റാക്റ്റിക് ശൃംഖലയാണ് നൽകുക. അതായത് ഫിനൈൽ ഗ്രൂപ്പുകൾ അടുക്കും ചിട്ടയുമില്ലാതെ ശൃംഖലയുടെ ഇരു വശത്തുമായിരിക്കും, അതുകൊണ്ട് ഉത്പന്നം അമോർഫസും. എന്നാൽ കോഡിനേഷൻ)))) പോളിമറൈസേഷൻ വഴി സിൻറിയോടാക്റ്റിക് ( ഫിനൈൽ ഗ്രൂപ്പുകൾ ഒന്നിടവിട്ട് ക്രമത്തിൽ ശൃംഖലയുടെ ഇരു ഭാഗത്തും) ക്രമീകരിച്ച ക്രിസ്റ്റലൈനിറ്റിയുളള സിൻറിയോടാക്റ്റിക് പോളിമറാണ്. ലഭിക്കുക
 
അറ്റാക്റ്റിക് പോളിമർ അമോർഫസായതിനാൽ സുതാര്യവുമാണ്.
 
 
{| class="wikitable" style="float:right;"
|-
Line 64 ⟶ 59:
|X years, still decaying
|}
=== ഗുണങ്ങൾ ===
റിഫ്രാക്റ്റീവ് ഇൻഡെക്സ് 1.6 ആയ അമോർഫസ് പോളി സ്റ്റൈറീന് വെട്ടിത്തിളങ്ങുന്ന സുതാര്യതയാണ്. ഓപ്റ്റിക്കൽ മേഖലകളിൽ സ്ഫടികത്തിനു പകരം ഉപയോഗപ്രദമാവുന്നു. ഒരു നല്ല ഇലക്ട്രിക്കൽ ഇൻസുലേറ്ററു കൂടിയാണ്. പക്ഷെ, പോളി സ്റ്റൈറീൻ))).. . എളുപ്പത്തിൽ പൊട്ടുന്നു, പല ലായകങ്ങളിലും എളുപ്പത്തിൽ അലിയുന്നു; 80 ഡിഗ്രി സെൽഷ്യസിൽ മൃദുവാകാനാരംഭിക്കുന്നു( Heat Distortion Temperature). അതിനാൽ കോപോളിമറൈസേഷൻ)))) ക്രോസ്സ് ലിങ്കിങ്ങ് വഴിയും, ഗുണങ്ങൾ മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
=== ഉപയോഗമേഖലകൾ ===
ആഗോളാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പോളിസ്റ്റൈറീൻറെ സിംഹഭാഗവും, പാക്കിംഗിനായി ഉപയോഗിക്കപ്പെടുന്നു.
 
=== അവലംബം ===
<references/>
"https://ml.wikipedia.org/wiki/പോളി_സ്റ്റൈറീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്