"കശ്യപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സപ്തർഷികളിൽ]] പ്രധാനപെട്ട ഒരു ഋഷിയാണ് '''കശ്യപ മഹർഷി''' (സംസ്കൃതം:कश्यप).<br><br>ദേവൻമാരുടെയും,അസുരൻമാരുടെയും,നാഗൻമാരുടെയും പിതാവ് കശ്യപ മഹർഷിയാണെന്നാണ് ഐതീഹ്യം.അഗ്നിപുത്രിയായ [[അദിതിയെ]] വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്.മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു.കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി.ദൈത്യൻമാരുടെ മാതാവാണ് ദിതി.രാജാവായ [[ദക്ഷ പ്രജാപതിയുടെ]] പുത്രിമാരാണ് ദിതിയും അധിതിയും.<br><br>[[കശ്യപസംഹിത]] എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.ആയുർവേദത്തിലെ പല ചികിത്സാരീതികളെകുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
[[Image:033-vamana.jpg|thumb|200px|[[ വാമനൻ ]],കശ്യപ മഹർഷി,അദിതി,[[ മഹാബലി]]
 
[[വർഗ്ഗം:പുരാണകഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/കശ്യപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്