"ബ്യാരി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| gross =
}}
2011-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം 2011 |ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ]] മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് [[ബ്യാരി]] ഭാഷയിലെ ആദ്യ ചലച്ചിത്രമായ '''ബ്യാരി'''<ref>[http://www.mangalorean.com/news.php?newstype=broadcast&broadcastid=243789 Mangalore: 'Byari' Movie Formally Screened for Public Viewing]</ref>. മലയാളിയായ [[കെ.പി. സുവീരൻ|കെ.പി. സുവീരനാണ്]] 2011-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത കന്നട എഴുത്തുകാരിയായ [[സാറാ അബൂബക്കർ|സാറാ അബൂബക്കറിന്റെ]] നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ബ്യാരി. <ref>http://sv1.mathrubhumi.com/nri/pravasibharatham/article_257057/</ref>ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലാണ് തയാറാക്കിയത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, മലയാള അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്. നാദിറയുടെ ഭർത്താവിനെ നിർമ്മാതാവാ അൽത്താഫ് ടി.എച്ച്. അവതരിപ്പിച്ചിരിക്കുന്നു.
==വിവാദം==
പ്രശസ്ത കന്നട എഴുത്തുകാരിയായ [[സാറാ അബൂബക്കർ|സാറാ അബൂബക്കറിന്റെ]] തന്റെ പ്രഥമ നോവലിന്റെ കഥാ ചോരണമാണ് ബ്യാരി എന്ന് ആരോപിച്ചിരുന്നു.<ref>http://coastaldigest.com/index.php?option=com_content&view=article&id=37311:tug-of-war-for-byari-glory-sara-aboobaker-hits-out-at-producer-&catid=57:news-stories&Itemid=18</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബ്യാരി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്