"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 78.101.88.252 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
No edit summary
വരി 7:
|Img_size =
|Background = solo_singer
|Born = 1943November 9, 1941
|Died = മാർച്ച് 3, 2005
|Origin = [[കേരളം]], [[ഇന്ത്യ]]
വരി 13:
|Genre =
|Occupation = [[ചലച്ചിത്ര സംഗീത സം‌വിധായകൻ]], [[സംഗീത സം‌വിധായകൻ]]
|Years_active = 19851980 – 2005
|Label =
|Associated_acts =
വരി 21:
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു '''രവീന്ദ്രൻ''' (ജനനം: [[19431941]]-ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ]] എന്ന ഗ്രാമത്തിൽ. മരണം: [[2005]]). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാൾ. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്‌. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും '''വസന്തഗീതങ്ങൾ''' പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവഹിച്ചു.
 
== ജീവിതരേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]] മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഏഴാമത്തെആറാമത്തെ മകനായി [[19431941]] [[നവംബർ 9|നവംബർ ഒൻപതിനാണു]] രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത കോളജ്|സ്വാതിതിരുനാൾ സംഗീത കോളജിൽ]] ചേർന്നു. പിൽക്കാലത്ത് തനിക്കുവേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു<ref name="mm">{{cite news |title = മധുരഗാനങ്ങളുടെ രാജശില്പി |publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref>. യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
}}</ref>.
വരി 38:
 
[[മലയാളം]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലായി
ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “[[ഭരതം]]” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽത്ൽത്ന ന്ദനതിലെ ഗാനങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
നന്ദനതിലെ ഗാനങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
 
യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ്‌ ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം.... എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന്‌ ആദ്യതെ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം... (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്‌. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്.
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്