"ആട്ടപ്രകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
അട്ട പ്രകാരങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷ വലിയ സാഹിത്യ പ്രധാനമല്ലാത്തതായിരുന്നു. കാര്യബോധനം മാത്രമാണ് അതു ലക്ഷ്യമിട്ടിരുന്നത്. ആയതിനാൽ ഏത് വിദ്യാഭാസ പശ്ചാത്തലത്തിലുള്ളയാൾക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന ഗ്രന്ഥമാണിത്.
== ഉപയോഗം==
ഒരു നാടകത്തിനു തന്നെ ഒന്നിലധികം ആട്ടപ്രകാരങൾ ഉപയോഗിച്ചിരുന്നു. പിന്നണി പ്രവർത്തനങ്ങൾ വ്യക്തമാക്കുവാനായി 'ഉപ ആട്ടപ്രകാരങ്ങളും' അന്നു നിലനിന്നിരുന്നു. 'ഉപഅഭിനയ നിർദേശക ഗ്രന്ഥ'ങ്ങളായി അതു പരിഗണിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ ഇന്നത്തെ 'നാടക സ്ക്രിപ്റ്റു'കളുടെ മുൻഗാമിയാണ് 'ആട്ടപ്രകാരങ്ങൾ' എന്നു പറയാം.
 
{{സർവ്വവിജ്ഞാനകോശം|ആട്ടപ്രകാരം}}
"https://ml.wikipedia.org/wiki/ആട്ടപ്രകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്