"മുസ്ലിം വേൾഡ് ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
|abbreviation = WML
|motto =
|formation = 1962 മെയ് 18
|extinction = <!-- date of extinction, optional -->
|type = NGO
വരി 24:
|membership =
|language = <!-- official languages -->
|leader_title = സെക്രട്ടറി ജനറൽ
|leader_name = Dr. Abdullah bin Abdul Mohsin Al-Turki
|main_organ = <!-- gral. assembly, board of directors, etc -->
|parent_organization = <!-- if one -->
വരി 38:
}}
 
'''Muslim World League '''('''MWL''', or '''Rabita''' from Arabic:''' Rabita al-Alam al-Islami'''‎) അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിപുലമായ സർക്കാറേതര ഇസ്‌ലാമിക സംഘടന. 1962 മെയ് 18 ന് സഊദി അറേബ്യയിലെ മക്കയിൽ വെച്ച് പ്രവർത്തനമാരംഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഫിലിയേഷനുള്ള എൻ.ജി.ഒ. ഡോ. അബ്ദുല്ല ബിൻ അബുൽ മുഹ്സിൻ അത്തുർക്കിയാണ് നിലവിലെ സെക്രട്ടറി ജനറൽ.
==ലക്ഷ്യങ്ങൾ==
സമകാലിക വിഷയങ്ങളിൽ ഇസ്‌ലാമിക നിയമവ്യവസ്ഥ (ശരീഅത്ത്) അനുസരിച്ച് വിധി പറയുക. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രബോധന പ്രസ്ഥാനങ്ങളെ കോ-ഓഡിനേറ്റ് ചെയ്യുക. വിശുദ്ധ ഖുർആനിനെതിരെയും പ്രവാചക ചര്യക്കെതിരെയും നടക്കുന്ന കുപ്രചരണങ്ങളെ അഭിമുഖീകരിക്കാനുള്ള പുതിയ രീതികൾ വികസിപ്പിക്കുകക. പൊതുമാധ്യമരംഗത്തെ ക്രീയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക. ഹജ്ജ്-ഉംറ തീർഥാടന വേളകളുപയോഗപ്പെടുത്തി മുസ്‌ലിം വിചക്ഷരെയും നേതാക്കളെയും കൊണ്ടുവന്ന് സിപ്പോസിയങ്ങൾ, ക്യാമ്പുകൾ, പരിശീലന പരിപാടികൾ, റെഫ്രഷർ കോഴ്‌സുകൾ, പുനരധിവാസം മുതലായവ സംഘടിപ്പിച്ച് അവരോട് ഊഷ്മളമായ ബന്ധം വളർത്തിയെടുക്കുകയും വിവിധ നാടുകളിൽ നിന്നെത്തിയ മുസ്‌ലിംകളെ പ്രായോഗിക സമീപനരീതികളുപയോഗിച്ച് നിലവാരം ഉയർത്തിക്കൊണ്ടു വരാനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക. ഫിഖ്ഹ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക. അറബി ഭാഷയുടെ പ്രചാരണവും അന്യനാടുകളിലുള്ളവർക്കായി അറബിഭാഷാഭ്യാസത്തിനായി സൗകര്യങ്ങളേർപ്പെടുത്തുകയും ചെയ്യുക. യുദ്ധം, പ്രകൃതിദുരന്തങ്ങൾ മുതലായ ഘട്ടങ്ങളിൽ അടിയന്തര സേവനങ്ങളെത്തിക്കുക. കൂടുതൽ ക്രിയാത്മകമായ പ്രവർത്തന വ്യാപനത്തിനായി പള്ളികളും, സ്ഥാപനങ്ങളും, സെന്ററുകളും, ബ്രാഞ്ച് കാര്യാലയങ്ങളും സ്ഥാപിക്കുക.<ref>http://www.themwl.org/Profile/default.aspx?l=en </ref>
വരി 58:
{{reflist}}
[[വർഗ്ഗം:മുസ്ലീം സംഘടനകൾ]]
 
 
 
[[ar:رابطة العالم الإسلامي]]
[[ca:Lliga Mundial Islàmica]]
[[de:Islamische Weltliga]]
[[en:muslim world league]]
[[es:Liga Mundial Islámica]]
[[fr:Ligue islamique mondiale]]
[[id:Liga Muslim Dunia]]
[[it:Lega Musulmana Mondiale]]
[[ru:Всемирная исламская лига]]
"https://ml.wikipedia.org/wiki/മുസ്ലിം_വേൾഡ്_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്